Follow Us കൂൺ തീയൽ തയ്യാറാക്കുന്ന വിധം വെജിറ്റേറിയനാണോ?. എങ്കിൽ ഒരിക്കലെങ്കിലും കൂൺ കഴിക്കാതിരുന്നിട്ടുണ്ടാകില്ല. കഴിച്ചിട്ടില്ലെങ്കിലും വിഷമിക്കേണ്ട ട്രൈ ചെയ്തു നോക്കാൻ സാധിക്കുന്ന രുചികരായ വിഭവങ്ങളാണ് ഇതുപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്നത്. തീർച്ചയായും ഒരാളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങൾ. ഇതിൽ തന്നെ പ്രധാനമാണ് കൂൺ. ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഇത് ഗുണം ചെയ്യും. അന്നജം കുറവാണ് എന്നതും ഡയറ്റിൽ ഇതിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു. കൂൺ മസാല കറിയാണ് സാധാരണ പാചകം ചെയ്യാൻ ഏറ്റവും എളുപ്പം എന്നാണ് ധാരാണ. എന്നാൽ അതിലും എളുപ്പത്തിൽ രുചികരമായി കൂൺ തീയൽ ചെയ്തെടുക്കാം. കീർത്തി വേണുഗോപാൽ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടൊണ് കൂൺ തീയൽ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Keerthy Venugopal (@macaron_gal) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
What’s New
Spotlight
Today’s Hot
-
- November 2, 2024
-
- November 2, 2024
-
- November 2, 2024
Featured News
മധുരക്കിഴങ്ങ് ഉണ്ടെങ്കിൽ ഇടിയപ്പം രുചികരമാകും
- By Sarkai Info
- November 1, 2024
പാൽ കുടിക്കാൻ മടിയാണോ? എങ്കിൽ ഒരു കേക്ക് കഴിക്കാം
- By Sarkai Info
- October 31, 2024
സവാള ചമ്മന്തി ഉണ്ടെങ്കിൽ ഊണ് കേമമാകും
- By Sarkai Info
- October 31, 2024
Latest From This Week
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
മൈദ വേണ്ട അരിപ്പൊടിയും ഉപയോഗിക്കേണ്ട, ഹൽവ റെസിപ്പി സിംപിളാണ്
- October 30, 2024
പഴം കൈയ്യിലുണ്ടെങ്കിൽ പാൽവാഴക്കായ കൊതിതീരുവോളം കഴിച്ചോളൂ
- October 30, 2024
ബ്രെഡും പഴവും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റിന് മറ്റൊന്നും വേണ്ട
- October 29, 2024