Follow Us ബാക്കി വന്ന ചാപ്പാത്തി കൊണ്ടുള്ള എഗ്ഗ് റെസിപ്പി പാകം ചെയ്തെടുത്ത ഭക്ഷണങ്ങൾ കഴിച്ചതിനു ശേഷവും മിച്ചം വരുന്നത് നിങ്ങളെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ടോ?. ചപ്പാത്തി പോലെയുള്ള റൊട്ടികൾ രാവിലെ ചുട്ടെടുത്തത് ബാക്കി വന്നാൽ രാത്രി ഭക്ഷണമായി ചൂടാക്കിയെടുക്കുകയാവും പതിവ്. എന്നാൽ രണ്ട് നേരവും ഒരേ ഭക്ഷണം കഴിക്കാൻ മടിയുള്ളവരും ഉണ്ടാകാം. എങ്കിൽ ഇതാ അവർക്കായി ഒരു സ്നാക്ക് റെസിപ്പി, ബാക്കി വന്ന ചപ്പാത്തി ഒരു എഗ് മിക്സ് ആക്കി മാറ്റാം. മിക്സ് ആൻ്റ് ടേസ്റ്റ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ ചപ്പാത്തി പലഹാരം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Sulfath Abuthahir 😍 (@suluscoockbook) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
What’s New
Spotlight
Today’s Hot
-
- November 2, 2024
-
- November 2, 2024
-
- November 2, 2024
Featured News
മധുരക്കിഴങ്ങ് ഉണ്ടെങ്കിൽ ഇടിയപ്പം രുചികരമാകും
- By Sarkai Info
- November 1, 2024
പാൽ കുടിക്കാൻ മടിയാണോ? എങ്കിൽ ഒരു കേക്ക് കഴിക്കാം
- By Sarkai Info
- October 31, 2024
സവാള ചമ്മന്തി ഉണ്ടെങ്കിൽ ഊണ് കേമമാകും
- By Sarkai Info
- October 31, 2024
Latest From This Week
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
മൈദ വേണ്ട അരിപ്പൊടിയും ഉപയോഗിക്കേണ്ട, ഹൽവ റെസിപ്പി സിംപിളാണ്
- October 30, 2024
പഴം കൈയ്യിലുണ്ടെങ്കിൽ പാൽവാഴക്കായ കൊതിതീരുവോളം കഴിച്ചോളൂ
- October 30, 2024
ബ്രെഡും പഴവും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റിന് മറ്റൊന്നും വേണ്ട
- October 29, 2024