FOOD

മസാല ബ്രെഡ് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കിക്കോളൂ

Follow Us മസാല ബ്രെഡ് തയ്യാറാക്കുന്ന വിധം ബ്രെഡ് ടോസ്റ്റ് ചെയ്യാം സാൻഡ്‌വിച്ച് തയ്യാറാക്കാൻ ഉപയോഗിക്കാം അതുമല്ലെങ്കിൽ ജാം പുരട്ടി കഴിക്കാം ഇവ മാത്രമാണോ നിങ്ങളുടെ മുമ്പിലുള്ള ഓപ്ഷൻ. ഈ രീതികളിൽ നിന്ന് വ്യത്യസ്തമായി ബ്രെഡ് ഉപയോഗിച്ച് ഒരു മസാല റെസിപ്പി ട്രൈ ചെയ്തോളൂ. ബ്രേക്ക്ഫാസ്റ്റാകട്ടെ സ്നാക്ക് ആയിക്കോട്ടെ കുട്ടികളെ പിടിച്ചിരുത്താൻ ഇതൊന്നു മതി. വളരെ സിംപിളായ മസാല ബ്രെഡ് റെസിപ്പി ഇന്ദു ഗജേന്ദ്രൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Indu Gajendran || Tiny Little Woman (@indu.gajendran) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.