FOOD

വിശപ്പും ദാഹവും അകറ്റാൻ ഹെൽത്തി കാരറ്റ് സ്മൂത്തി

Follow Us കാരറ്റ് സ്മൂത്തി തയ്യാറാക്കുന്ന വിധം ചപ്പാത്തിക്കും പാലപ്പത്തിനും വെജിറ്റബിൾ കറി വേണോ, എങ്കിൽ ഒപ്പം കാരറ്റ് ചേർക്കാം. അതല്ല ഒരു വെറൈറ്റി കളർഫുൾ തോരൻ വേണോ അവിടെയും കാരറ്റ് തന്നെ ഉപയോഗിക്കാം. ഇങ്ങനെ കറിയിൽ തുടങ്ങി ജ്യൂസിലും അച്ചാറിലും വരെ കാരറ്റിന് കാര്യമുണ്ട്. വലിപ്പത്തിൽ ചെറുതും വലുതുമായി ലഭ്യമായ കാരറ്റ് ആരോഗ്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല എന്നതാണ് ഇത്രയധികം പ്രീതി നേടാൻ കാരണം. കണ്ണിൻ്റെ ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനുമൊക്കെ ഇത് ഗുണപ്രദമാണ്. കുട്ടികൾക്കും മുതിർന്നവർക്കും കാരറ്റ് വിവിധ രീതിയിൽ കഴിക്കാം. അതിലൊരു ഹെൽത്തി റെസിപ്പിയാണ് കാരറ്റ് സ്മൂത്തി. വിശപ്പും ദാഹവും അകറ്റാനും, ശരീരഭാര നിയന്ത്രണത്തിനായി പിൻതുടരുന്ന ഭക്ഷണക്രമത്തിലും ഉൾപ്പെടുത്താവുന്ന ഒന്നാണിത്. സീതു രാജ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കാരറ്റ് സ്മൂത്തി ഹെൽത്തിയായി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Seethu Raj - Rojo My Recipe World (@passion_food_nd_travel) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.