Follow Us Idiyappam recipe in Malayalam | Photo: IE Tamil Idiyappam recipe kerala style: ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയമാണ്. എന്നാൽ മുട്ടക്കറിയ്ക്ക് ഒപ്പം മാത്രമല്ല, കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ എന്നിവയ്ക്ക് ഒപ്പവും ചേർന്നുപോവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം. പ്രഭാത ഭക്ഷണമായി പലരും വീടുകളിൽ ഇടിയപ്പം തയ്യാറാക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചാണ് പൊതുവേ ഇടിയപ്പം തയ്യാറാക്കാറുള്ളത്. സാധാരണ അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ചാണ് ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. ചൂടുവെള്ളത്തിൽ ഇടിയപ്പത്തിനുള്ള മാവ് കുഴച്ചെടുക്കുക എന്നതാണ് പലരെയും ബുദ്ധിമുട്ടിക്കുന്ന കാര്യവും. എന്നാൽ ഈ സ്റ്റെപ്പ് ഒഴിവാക്കിയും ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കാം. ആ എളുപ്പവഴി പരിചയപ്പെടാം. ഗോതമ്പ് പൊടി കൊണ്ടും ഇടിയപ്പം തയ്യാറാക്കാം. ആ റെസിപ്പി കൂടി പരിചയപ്പെടൂ.ഗോതമ്പ് പൊടി ചൂടാക്കിയശേഷമാണ് ഇടിയപ്പം തയ്യാറാക്കാനായി ഉപയോഗിക്കേണ്ടത്. വെറും 5 മിനിറ്റിനുള്ളിൽതന്നെ ഇടിയപ്പത്തിനുള്ള മാവ് റെഡിയാക്കിയെടുക്കാം. ഗോതമ്പ് പൊടി- 2 കപ്പ്, തേങ്ങ ചിരകിയത്, ഉപ്പ് എന്നിവയാണ് വേണ്ട ചേരുവകൾ. തയ്യാറാക്കുന്ന വിധം R ead Mor e Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
What’s New
Spotlight
Today’s Hot
-
- November 2, 2024
-
- November 2, 2024
-
- November 2, 2024
Featured News
മധുരക്കിഴങ്ങ് ഉണ്ടെങ്കിൽ ഇടിയപ്പം രുചികരമാകും
- By Sarkai Info
- November 1, 2024
പാൽ കുടിക്കാൻ മടിയാണോ? എങ്കിൽ ഒരു കേക്ക് കഴിക്കാം
- By Sarkai Info
- October 31, 2024
സവാള ചമ്മന്തി ഉണ്ടെങ്കിൽ ഊണ് കേമമാകും
- By Sarkai Info
- October 31, 2024
Latest From This Week
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
മൈദ വേണ്ട അരിപ്പൊടിയും ഉപയോഗിക്കേണ്ട, ഹൽവ റെസിപ്പി സിംപിളാണ്
- October 30, 2024
പഴം കൈയ്യിലുണ്ടെങ്കിൽ പാൽവാഴക്കായ കൊതിതീരുവോളം കഴിച്ചോളൂ
- October 30, 2024
ബ്രെഡും പഴവും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റിന് മറ്റൊന്നും വേണ്ട
- October 29, 2024