FOOD

Irumban Puli Pachadi Recipe: ഇരുമ്പൻ പുളി കൊണ്ട് പച്ചടി തയ്യാറാക്കിയാലോ?

Follow Us Irumban Puli Pachadi, Bilimbi Curry Recipe in Malayalam: ഇരുമ്പൻ പുളി പച്ചടി Irumban Puli Pachadi Recipe in Malayalam : കുലകളായി കായ്ച്ചു കിടക്കുന്ന പുളിയനായ ഇരുമ്പൻപുളി ഇന്ന് കിട്ടാക്കനിയാണ്. മലയാളികളുടെ കറിക്കൂട്ടുകളിൽ രുചി നിറയ്ക്കാൻ ഇരുമ്പൻപുളി ഉപയോഗിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ഇലുമ്പിപുളി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി, കാച്ചിപ്പുളി അങ്ങനെ പേരുകളിൽ തന്ന് വൈവിധ്യവുമായാണ് ഇത് കുലച്ചു കിടക്കുന്നത്. എത്രയൊക്കെ പുളി ആണെങ്കിലും നന്നായി വേവിച്ച് തേങ്ങ അരച്ചു ചേർത്ത് കുറുക്കിയെടുത്താൽ അടിപൊളി പച്ചടിയായി. സദ്യ വട്ടങ്ങളിൽ ഒരു നാടൻ വിഭവമായി ഇതും കൂട്ടിക്കോളൂ. നാടൻ ഫുഡ് ക്ലബ് എന്ന യൂട്യൂബ് ചാനലാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ R ead Mor e Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.