FOOD

പഴം കൈയ്യിലുണ്ടെങ്കിൽ പാൽവാഴക്കായ കൊതിതീരുവോളം കഴിച്ചോളൂ

Follow Us പാൽവാഴക്കായ തേങ്ങാപ്പാലും പഴവും ചേർന്നാൽ വയറു നിറയെ ആസ്വദിച്ചു കഴിക്കാൻ മലബാറുകരുടെ സ്വന്തം പാൽവാഴക്കായ റെഡിയാക്കാം. പേരിൽ തന്നെയുണ്ട് ഇതിൻ്റെ കൂട്ട്. നന്നായി പഴുത്ത നേന്ത്രപ്പഴവും, തേങ്ങാപ്പാലും, ചവ്വരിയുമാണ് പ്രധാന ചേരുവകൾ. വിരുന്നുകാർക്കും, കുട്ടികൾക്കും നൽകാൻ ഇനി മറ്റൊരു പലഹാരം തയ്യാറാക്കേണ്ട കാര്യമില്ല. ദി മല്ലുമിനാട്ടി എന്ന ഇൻസ്റ്റഗ്രാം പേജാണ് പാൽവാഴക്കായുടെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by THE MALLUMINAATI (@themalluminaati) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.