FOOD

നവാബി ഷമായി കഴിച്ചിട്ടുണ്ടോ? ട്രൈ ചെയ്യൂ

Follow Us നവാബി ഷമായി സേമിയ ഉണ്ടെങ്കിൽ പായസം തയ്യാറാക്കാം എന്നല്ല നല്ല നവാബി ഷമായി റെഡിയാക്കാം എന്ന് ഇനി പറഞ്ഞു പോകും. പേരു കേൾക്കുമ്പേൾ അൽപ്പം അപരിചിതത്വം തോന്നിയേക്കാം. എന്നാൽ സേമിയ തന്നെയാണ് താരം. കാഴ്ചയിൽ കുനാഫയോട് സാമ്യം തോന്നുമെങ്കിലും രുചിയിലും തയ്യാറാക്കുന്ന രീതിയും തികച്ചും വ്യത്യസ്തമാണ്. മജീദ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Pepper hut (@pepper_huut) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.