Follow Us സുലൈമാനി തയ്യാറാക്കുന്ന വിധം ''ഒരോ സുലൈമാനിയിലും ഒരുത്തിരി മൊഹബത്ത് വേണം'' ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ തിലകൻ്റെ ഈ ഡയലോഗ് ഓർക്കാത്ത മലയാളികൾ കാണില്ല. അറബ് നാട്ടിലാണ് ഉത്ഭവിച്ചതെങ്കിലും മലയാളികൾക്ക് ഇത് സ്വന്തം മൊഹബത്ത് കാ സുലൈമാനിയാണ്. വെറുതെ തേയില മാത്രം വെള്ളത്തിൽ ചേർത്ത് തിളപ്പിച്ചെടുത്തതു കൊണ്ട് സുലൈമാനി ആകില്ല. നാരങ്ങാ നീര് മാത്രം ചേർത്തും, അത് ചേർക്കാതെയും തയ്യാറാക്കാം. പുതിനയില, തുളസിയില, ഗ്രാമ്പൂ, കറുവാപ്പട്ട, ഇഞ്ചി തുടങ്ങിയ ചേരുവകളും ചിലർ ചേർക്കാറുണ്ട്. ദഹനാരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും. സുലൈമാനി തയ്യാറാക്കുന്ന വിധം ഹംന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു. ചേരുവകൾ A post shared by Hamna✨ (@tale_f_yumm) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
What’s New
Spotlight
Today’s Hot
-
- November 2, 2024
-
- November 2, 2024
-
- November 2, 2024
Featured News
മധുരക്കിഴങ്ങ് ഉണ്ടെങ്കിൽ ഇടിയപ്പം രുചികരമാകും
- By Sarkai Info
- November 1, 2024
പാൽ കുടിക്കാൻ മടിയാണോ? എങ്കിൽ ഒരു കേക്ക് കഴിക്കാം
- By Sarkai Info
- October 31, 2024
സവാള ചമ്മന്തി ഉണ്ടെങ്കിൽ ഊണ് കേമമാകും
- By Sarkai Info
- October 31, 2024
Latest From This Week
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
മൈദ വേണ്ട അരിപ്പൊടിയും ഉപയോഗിക്കേണ്ട, ഹൽവ റെസിപ്പി സിംപിളാണ്
- October 30, 2024
പഴം കൈയ്യിലുണ്ടെങ്കിൽ പാൽവാഴക്കായ കൊതിതീരുവോളം കഴിച്ചോളൂ
- October 30, 2024
ബ്രെഡും പഴവും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റിന് മറ്റൊന്നും വേണ്ട
- October 29, 2024