FOOD

മധുരക്കിഴങ്ങ് ഉണ്ടെങ്കിൽ ഇടിയപ്പം രുചികരമാകും

Follow Us മധുരക്കിഴങ്ങ് ഇടിയപ്പം തയ്യാറാക്കുന്ന വിധം നമ്മൾ പൊതുവെ ഒഴിവാക്കുന്നതോ ശ്രദ്ധിക്കാതെ പോകുന്നതോ ആയ കിഴങ്ങ് വർഗമാണ് മധുരക്കിഴങ്ങ്. ധാരാളം പോഷക ഗുണങ്ങൾ ഇതിനുണ്ട്. മധുരക്കിഴങ്ങിൽ പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് മുതലായവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ കിഴങ്ങ് വർഗം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മാക്രോ, മൈക്രോ ന്യൂട്രിയൻ്റുകൾ ശരീരത്തിൽ എത്തുന്നു. അങ്ങനെയെങ്കിൽ ഇനി ബ്രെഡും ചപ്പാത്തിയും കഴിച്ച് ബുദ്ധിമുട്ടേണ്ട. മധുരക്കിഴങ്ങ് കിട്ടിയാൽ രുചികരമായ ഇടിയപ്പം തന്നെ തയ്യാറാക്കിക്കോളൂ. കവിത സുരേൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മധുരക്കിഴങ്ങ് ഇടിയപ്പത്തിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Sakarasaathamum_vadakarium 😉 (@sakarasaathamum_vadakarium) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.