FOOD

ബാച്ചിലർ സ്പെഷ്യൽ ചിക്കൻ​ സാലഡ്

Follow Us ഹെൽത്തി ചിക്കൻ സാലഡ് ശരീരത്തിന് ഗുണപ്രദമായ ധാരാളം പോഷകങ്ങൾ സാലഡിൽ ഒരുമിച്ചു ചേരുന്നു. ദഹനപ്രക്രിയ സുഗമമാക്കും എന്നതിലുപരി, വിശപ്പ് ശമിപ്പിച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും. ഭക്ഷണത്തിനൊപ്പവും, ഭക്ഷണത്തിനു ശേഷവും, ഭക്ഷണത്തിനു മുൻമ്പും സാലഡുകൾ കഴിക്കാം. ദിവസവും ഇത് ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ എല്ലായിപ്പോഴും സാലഡിൽ വ്യത്യസ്തത കൊണ്ടുവരുന്നതാണ് നല്ലത്. പച്ചക്കറികളും, പഴങ്ങളും, ഇലവർഗ്ഗങ്ങളും മാത്രം ഉൾപ്പെടുത്തുന്നതിലൂടെ സാലഡ് ഹെൽത്തിയാകും എന്നത് തികച്ചും തെറ്റിധാരണയാണ്. പ്രോട്ടീൻ ധാരാളമുള്ള ചിക്കനും ഉപയോഗിച്ചു നോക്കാം. ഷെഫ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കുന്ന ചിക്കൻ യോഗർട്ട് സാലഡ് തയ്യാറാക്കി നോക്കൂ. ചേരുവകൾ A post shared by Shefna Hashim (@shefnahashim) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.