Follow Us വാളൻപുളി ചമ്മന്തി തയ്യാറാക്കുന്ന വിധം നീളനും പുളിയനുമാണ് വാളൻപുളി. ഒരൽപ്പം പുളി ഇഷ്ടപ്പെടാത്തവർ ആരുണ്ട്. പുളിമിഠായി വാങ്ങി കഴിച്ച കുട്ടിക്കാലം എല്ലാ മലയാളികൾക്കും ഉണ്ടാകും. മിഠായി മാത്രമല്ല മീൻ കറിയിലും അച്ചാറിലും വാളൻ പുളി തന്നെ താരം. വിഭവം രുചികരമാക്കുക എന്നതിലുപരി വിവിധ തരം പ്രോട്ടീനുകളും, നാരുകളും, വിറ്റാമിനും , പൊട്ടാസ്യവും പുളിയിൽ അടങ്ങിയ ആരോഗ്യപ്രദമായ ചേരുവ കൂടിയാണിത്. ഗുണങ്ങൾ മാത്രം അറിയുമ്പോഴും അടുക്കളയിൽ ഇത് എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് ചിന്തിച്ചേക്കാം. എങ്കിൽ മടിക്കേണ്ട നല്ല എരിവും പുളിയും കലർന്ന വാളൻ പുളി ചമ്മന്തി തയ്യാറാക്കിക്കോളൂ. സംഭവം നിസാരമല്ല, ചോറിന് പറ്റിയ കിടിലൻ കോമ്പിനേഷനാണ്. ഹംന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വാളൻപുളി ചമ്മന്തി റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Hamna✨ (@tale_f_yumm) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
What’s New
Spotlight
Today’s Hot
-
- November 2, 2024
-
- November 2, 2024
-
- November 2, 2024
Featured News
മധുരക്കിഴങ്ങ് ഉണ്ടെങ്കിൽ ഇടിയപ്പം രുചികരമാകും
- By Sarkai Info
- November 1, 2024
പാൽ കുടിക്കാൻ മടിയാണോ? എങ്കിൽ ഒരു കേക്ക് കഴിക്കാം
- By Sarkai Info
- October 31, 2024
സവാള ചമ്മന്തി ഉണ്ടെങ്കിൽ ഊണ് കേമമാകും
- By Sarkai Info
- October 31, 2024
Latest From This Week
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
മൈദ വേണ്ട അരിപ്പൊടിയും ഉപയോഗിക്കേണ്ട, ഹൽവ റെസിപ്പി സിംപിളാണ്
- October 30, 2024
പഴം കൈയ്യിലുണ്ടെങ്കിൽ പാൽവാഴക്കായ കൊതിതീരുവോളം കഴിച്ചോളൂ
- October 30, 2024
ബ്രെഡും പഴവും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റിന് മറ്റൊന്നും വേണ്ട
- October 29, 2024