FOOD

പനീർ നെയ്യിൽ റോസ്റ്റ് ചെയ്ത് കഴിച്ചു നോക്കൂ

Follow Us പനീർ റോസ്റ്റ് റെസിപ്പി പാൽ പിരിഞ്ഞു പോയാൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്?. തൈരാക്കി മാറ്റാം അല്ലെങ്കിൽ കളയാം എന്നാവും അധികം ആളുകളും ചിന്തിക്കുക. എന്നാൽ ഇനി പാൽ പിരിഞ്ഞാൽ പനീറാക്കി മാറ്റിക്കോളൂ. ധാരാളം ആരോഗ്യ ഗുണങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. പ്രോട്ടീനും, വിറ്റാമിനുകളും, ധാതുക്കളും യഥേഷ്ടം പനീറിലുണ്ട്. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിനും പേശികളുടെ നിർമാണത്തിനും ഇത് ഗുണകരമാണ്. പനീർ കൊണ്ട് എന്താണ് തയ്യാറാക്കുക എന്നാവും അടുത്ത സംശയം. ഒരു ഗീ റോസ്റ്റ് ട്രൈ ചെയ്തു നോക്കൂ. ഇന്ദു ഗജേന്ദ്രൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ പനീർ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Indu Gajendran || Tiny Little Woman (@indu.gajendran) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.