FOOD

സവാള ചമ്മന്തി ഉണ്ടെങ്കിൽ ഊണ് കേമമാകും

Follow Us സവാള ചമ്മന്തി റെസിപ്പി അരിഞ്ഞു കഴിഞ്ഞാൽ കരഞ്ഞു തീർക്കേണ്ടി വരുമെങ്കിലും സവാളയില്ലാത്ത അടുക്കളയുണ്ടാവില്ല. തട്ടികൂട്ട് കറികളിൽ തുടങ്ങി വിഭവസമൃദ്ധമായ ഊണിന് വരെ ഇത് ആവശ്യമാണ്. മറ്റൊരു കറി ഇല്ലെങ്കിലും സവാള ഉപയോഗിച്ച് തയ്യാറാക്കിയെടുക്കാവുന്ന ചില സിംപിൾ വിഭവങ്ങൾ ഉണ്ട്. അതിലൊന്നാണ് സവാള ചമ്മന്തി. ചോറിനൊപ്പം കിടിലൻ കോമ്പിനേഷനാണിത്. അൽപ്പം എരിവും പുളിയും കലർത്തി ആസ്വദിച്ച് ചോറ് കഴിക്കാം. അജ്മൽ ഫൈസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സവാള ചമ്മന്തി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Foodie faizy (@foodiefaizy) തയ്യാറാക്കുന്ന വിധം Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.