FOOD

ഓറഞ്ചിൻ്റെ തൊലി മാറ്റി വച്ചോളൂ, കിടിലൻ കറി തയ്യാറാക്കാം: Orange Peel Curry Recipe

Follow Us Orange Peel Curry Recipe: ഓറഞ്ചിൻ്റെ തൊലി കൊണ്ടുള്ള കറി Easy Orange Peel Curry Recipe: സൗത്തിന്ത്യൻ കറികൾ എന്നും രുചിയിൽ വ്യത്യസ്തമാണ്. കറികളിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്നതിലും അവർ ഒട്ടും പിന്നിലല്ല. അത്തരത്തിൽ ഒരു കറിയാണ് ഓറഞ്ച് കറി. ഓറഞ്ചിൻ്റെ അല്ലിയ്ക്കു പകരം തൊലിയാണ് ഇതിലെ പ്രധാന ചേരുവ. അപ്പോൾ കറിക്ക് കയ്പ് രുചി ആയിരിക്കില്ലേ? എന്നാണോ ചിന്തിക്കുന്നത്. എന്നാൽ അത്ഭുതപ്പെടേണ്ട ഒട്ടും കയ്പില്ലാതെ കഴിക്കാം ഈ സിംപിൾ കറി. അടുക്കളയിൽ ബാക്കി വരുന്ന പല വസ്തുക്കളും ഇങ്ങനെ മറ്റ് ഭക്ഷണങ്ങളാക്കി മാറ്റാവുന്ന നുറുങ്ങു വിദ്യകൾ അറിഞ്ഞിരുന്നോളൂ. ഓറഞ്ച് തൊലി കൊണ്ടുള്ള കറി തയ്യാറാക്കുന്ന വിധം അരുണ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Aruna Vijay (@aruna_vijay_masterchef) Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.