FOOD

ഓവനില്ലാതെ ബ്രെഡ് തയ്യാറാക്കിയാലോ? മധുരക്കിഴങ്ങും മുട്ടയും മതി

Follow Us Sweet Potato Egg Bread Recipe (ചിത്രം: ഫ്രീപിക്) Sweet Potato and Egg Bread Recipe: തണുപ്പ്കാലമെന്നു പറയുമ്പോൾ കിഴങ്ങുവർഗങ്ങൾ ധാരാളം ലഭ്യമാകുന്ന സമയം കൂടിയാണ്. അതിൽ തന്നെ കടകളിൽ ഇപ്പോൾ സ്ഥിരമായി കണ്ടു വരുന്ന ഒരു കിഴങ്ങാണ് മധുരക്കിഴങ്ങ്. എപ്പോഴെങ്കിലും അത് കഴിച്ചു നോക്കിയിട്ടുണ്ടോ?. പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിങ്ങനെ ആവശ്യ പോഷകങ്ങൾ അതിൽ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ കിഴങ്ങ് വർഗം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മാക്രോ, മൈക്രോ ന്യൂട്രിയൻ്റുകൾ ശരീരത്തിൽ എത്തുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ അടുക്കളിയൽ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മധുരക്കിഴങ്ങും ഉൾപ്പെടുത്താം. അതിൽ തന്നെ ഏവരേയും കൊതിപ്പിക്കുന്ന ഒരു ബ്രെഡ് അതുപയോഗിച്ച് ബേക്ക് ചെയ്തെടുത്താലോ? ഓവനില്ലാതെ ബേക്ക് ചെയ്യാൻ പറ്റില്ല എന്ന് ചിന്തിക്കേണ്ട. ഒരു കുക്കർ തന്നെ ധാരാളം ബ്രെഡും കേക്കും കിടിലൻ രുചിയിൽ തയ്യാറാക്കാം. ഇനി മധുരക്കിഴങ്ങ് കിട്ടിയാൽ ഹെൽത്തിയും രുചികരവുമായ ബ്രെഡ് തന്നെ റെഡിയാക്കാം. റെക്കഗ്നൈസിങ് മാസ്റ്റർ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ സിംപിൾ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ A post shared by Recognizing Master (@recognizingmaster) . Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.