FOOD

തണുപ്പ് കാലത്ത് ഈ ശർക്കര വിഭവം കഴിച്ചോളൂ, രുചികരമാണ് ആരോഗ്യത്തിന് ഗുണകരവും: Jaggery Recipes

Follow Us ശർക്കര ചമ്മന്തി തയ്യാറാക്കുന്ന വിധം (ചിത്രം: ഫ്രീപിക്) Jaggery Recipes for Winter: പഞ്ചസാരയ്ക്കു പകരം കഴിക്കാവുന്ന ആരോഗ്യകരമായ മധുരമായി ശർക്കര കണക്കാക്കപ്പെടുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള കഴിവ് ശർക്കരയ്ക്ക് ഉണ്ടെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും അഭിപ്രായപ്പെടുന്നു. ചായയും കാപ്പിയും ഉൾപ്പെടെ പലതിലും മധുരത്തിനായി ശർക്കര ചേർക്കാവുന്നതാണ്. ശർക്കരയ്ക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. അത് തണുപ്പ്കാലത്തെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ ഗുണം ചെയ്തേക്കും. ദഹനാരോഗ്യത്തിനും മലബന്ധം തടയുന്നതിനുമുള്ള കഴിവിതിനുണ്ട്. ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളാൽ സമ്പന്നമാണ് ശർക്കര ഇത് അമിതമായ സന്ധിവേദന വീക്കം എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നു. ഇരുമ്പിൻ്റെ പ്രധാന ശ്രോതസ്സാണിത്. അതിനാൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിച്ച് ഊർജ്ജോത്പാദനത്തിലും സ്വാധീനിക്കുന്നു. ശർക്കരയിൽ സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ചേരുവകൾ Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.