Follow Us 6 തരം ഇഡ്ഡലികൾ ചിത്രം: ഫ്രീപിക് സ്ഥിരമായി തയ്യാറാക്കാറുള്ള സിംപിൾ സോഫ്റ്റ് ഇഡ്ഡലി തന്നെയാണിത്. ഇൻസ്റ്റൻ്റായി തയ്യാറാക്കാൻ സാധിക്കുന്ന റവ ഉപയോഗിച്ചുള്ള ഇഡ്ഡലിയാണിത്. അതിൽ തൈര്, കറിവേപ്പില, കടുക് എന്നിവയും ചേർക്കും. സവാള, തക്കാളി, കറിവേപ്പില എന്നിവ മസാല ചേർത്തു വറുത്തു പൊടിച്ച് വേവിച്ചെടുത്ത ഇഡ്ഡലിയുടെ മുകളിൽ ചേർത്തു കഴിക്കുന്നു. ഇഡ്ഡലി തട്ടിലേയ്ക്ക് മാവ് ഒഴിച്ച് അതിലേയ്ക്ക് സവാള, പനീർ അല്ലെങ്കിൽ എന്തെങ്കിലും പച്ചക്കറികൾ മസാലയോടൊപ്പം വേവിച്ചു ചേർക്കുന്നു. ശർക്കര, തേങ്ങ ചിരകിയത്, ഏലയ്ക്ക എന്നിവ ഇഡ്ഡലി മാവിൽ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. മസാല ഇഡ്ഡലി എന്നും ഇത് അറിയപ്പെടുന്നു. ഇൻഡോ ചൈനീസ് ഫ്യൂഷൻ വിഭവമാണിത്. ഇഡ്ഡലി ചെറിയ കഷ്ണങ്ങളായി മുറിക്കാം. സവാള, ക്യാപ്സിക്കം, തക്കാളി എന്നിവയൊക്കെ സോസും മസാലപ്പൊടികളും ചേർത്തു വഴറ്റാം. അതിലേയ്ക്ക് ഇഡ്ഡലി കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിച്ച് കഴിച്ചു നോക്കൂ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഇത്തവണ ക്രിസ്മസിന് ഇതാവട്ടെ സ്പെഷ്യൽ
December 24, 2024What’s New
ഊണിന് അച്ചാർ വേണോ? ഒട്ടും താമസിക്കേണ്ട, ഉള്ളിയും പച്ചമുളകും എടുത്തോളൂ
- By Sarkai Info
- December 23, 2024
മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- By Sarkai Info
- December 23, 2024
Spotlight
Today’s Hot
-
- December 20, 2024
-
- December 20, 2024
-
- December 20, 2024
ഓവനില്ലാതെ ബ്രെഡ് തയ്യാറാക്കിയാലോ? മധുരക്കിഴങ്ങും മുട്ടയും മതി
- By Sarkai Info
- December 20, 2024
Featured News
ചിക്കൻ കട്ലറ്റ് ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ ഇനി വീട്ടിൽ തയ്യാറാക്കാം
- By Sarkai Info
- December 18, 2024
ചായ തിളക്കുന്ന സമയം കൊണ്ട് ബ്രെഡ് റോൾ റെഡി: Bread Roll Recipe
- By Sarkai Info
- December 18, 2024
Latest From This Week
ബാക്കി വന്ന ചോറ് കളയരുതേ...സൂക്ഷിച്ചു വച്ചാൽ കിടിലൻ സ്നാക് തയ്യാറാക്കാം
FOOD
- by Sarkai Info
- December 17, 2024
തണുപ്പ് കാലത്ത് ഈ ശർക്കര വിഭവം കഴിച്ചോളൂ, രുചികരമാണ് ആരോഗ്യത്തിന് ഗുണകരവും: Jaggery Recipes
FOOD
- by Sarkai Info
- December 17, 2024
നെയ്റോസ്റ്റ് മുതൽ പനീർ ദോശ വരെ, ഇതിൽ നിങ്ങൾക്കു പ്രിയം ഏതിനോടാണ്?: Dosa Recipes in Malayalam
FOOD
- by Sarkai Info
- December 17, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.