Follow Us നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) നിങ്ങളുടെ ചാന്ദ്ര വിന്യാസങ്ങള്‍ പങ്കാളികളുമായും സഹപ്രവര്‍ത്തകരുമായും കൂടിയാലോചനകള്‍ നടത്താന്‍ ആവശ്യപ്പെടുന്നില്ല. നിങ്ങളുടെ പദ്ധതികള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യണമെന്നെ ഞാന്‍ ഉപദേശിക്കുകയുള്ളു. കാരണം, പദ്ധതികള്‍ ഒന്നും പ്രാവര്‍ത്തികമായില്ലെങ്കില്‍ സഹായത്തിന് പോലും ആരും കൂടെയുണ്ടാകില്ല. ഇടവം രാശി (ഏപ്രിൽ 21 – മേയ് 21) നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ഒരുപാട് സമയമെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം നിങ്ങളുടെ മനോഭാവം സമാധാനപരമായിട്ടുള്ളതും നല്ലത് ആഗ്രഹിക്കുന്നതുമാണ്. നിങ്ങള്‍ എല്ലാത്തിനോടും ഇണങ്ങിപോകുന്നത് വരെ സാമൂഹിക സാഹചര്യങ്ങള്‍ രസകരമായിരിക്കും. മിഥുനം രാശി (മേയ് 22 – ജൂൺ 21) നിങ്ങളുടെ ഇന്നത്തെ ഗ്രഹനില അനുസരിച്ച് തീര്‍ച്ചയായും ഭൗതികമായ പ്രയോജനങ്ങള്‍ ലഭിക്കേണ്ടതാണ്. ഇപ്പോള്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും വരും കാലങ്ങളില്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാം. സമ്പാദ്യം ക്രമപ്പെടുത്തുക. പണം നേടാനുള്ള സാധ്യതകള്‍ എങ്ങനെ വര്‍ധിപ്പിക്കാമെന്ന് ചിന്തിക്കുക. കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23) അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍. നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ എന്ത് ചെയ്യുമ്പോളും പങ്കാളികളുമായി കൂടിയാലോചിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുക. അത് അവഗണിച്ചാല്‍ പങ്കാളികളുമായിട്ടുള്ള ബന്ധം അപകടകരമാം വിധത്തിലേക്ക് എത്തിയേക്കാം. ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23) നിങ്ങളുടെ മനോനില പൊതുവെ ഉയര്‍ന്ന് നില്‍ക്കുകയാണ്. വ്യാഴത്തിന്റെ സ്വാധീനത്താലാണിത്. നിങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസൃതമായി ഒരു ദിനചര്യ രൂപകല്‍പ്പന ചെയ്യേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും. കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23) ചര്‍ച്ചകള്‍ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്ന് വിചാരിക്കരുത്. നിങ്ങള്‍ സാധാരണയായി വളരെ കാര്യക്ഷമതയുള്ള വ്യക്തിയാണെങ്കിലും ചെറിയ തെറ്റിദ്ധാരണകള്‍ക്കെല്ലാം ഇപ്പോള്‍ ഉത്തരവാദിയാകേണ്ടി വന്നേക്കാം. അതിനാല്‍ ശ്രദ്ധാപൂര്‍വം മുന്നോട്ട് പോവുക. തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23) അടുത്ത പങ്കാളികള്‍ നിങ്ങളുടെ ശാന്തമായ വശത്തെ അഭിനന്ദിക്കുന്നതിനാല്‍ അനൂകൂല സാഹചര്യമാണ്. നിങ്ങള്‍ കൂടുതല്‍ സൗഹാര്‍ദപരമായ ജീവിത രീതി സ്വീകരിക്കുന്നത് നല്ലതായിരിക്കും. പുതിയതായി ജീവിതത്തിലേക്ക് എത്തുന്ന ഒരാള്‍ക്ക് നിങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ കഴിഞ്ഞേക്കും. വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22) ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ മുന്‍കാലങ്ങളിലെ പോലെ സജീവമല്ല എന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. നിങ്ങളുടെ അഭിലാഷങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വരും മാസങ്ങളില്‍ മറന്നുപോയ നിരവധി കാര്യങ്ങള്‍ വീണ്ടും നിങ്ങളുടെ ഓര്‍മ്മകളിലേക്ക് തിരിച്ചെത്തും. ധനു രാശി (നവംബർ 23 – ഡിസംബർ 22) പണത്തിനോടുള്ള നിങ്ങളുടെ മനോഭാവം വൈകാരിക സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയവും വികാരങ്ങളുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ആശ്ചര്യകരമാണ്. നിങ്ങൾക്കും ഒരു സഹപ്രവർത്തകനും പങ്കാളിക്കും ഇടയിൽ പണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ എങ്ങനെ വരുമെന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് മനസിലാക്കേണ്ട സമയമാണിത്. മകരം രാശി (ഡിസംബർ 23 – ജനുവരി 20) മറ്റുള്ളവർ ഇതിനകം സമ്മതം നൽകിയ പദ്ധതികളെപ്പോലും ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് തോന്നുന്നു. സഹകരണങ്ങളിലൂടെ നിങ്ങൾക്ക് കഴിയുന്നതെല്ലാം നേടാനും ക്രിയാത്മകമായ വിമർശനങ്ങൾ കേൾക്കാനും ദയവായി ശ്രമിക്കുക. കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19) നിങ്ങളുടെ വിധി ബാഹ്യശക്തികളാൽ നിയന്ത്രിക്കപ്പെടുന്നില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും, ജ്യോതിഷം അനുമാനിക്കുന്നത് ദിവസത്തിലെ ഓരോ മിനിറ്റും നിങ്ങൾ വ്യക്തിപരമായി നിങ്ങളുടെ സ്വന്തം ഭാവി സൃഷ്ടിക്കുകയാണ്. ഇക്കാരണത്താൽ, നിങ്ങളുടെ സ്വന്തം പ്രേരണകൾ നിങ്ങൾ മനസിലാക്കേണ്ടത് പ്രധാനമാണ്. മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20) മറ്റുള്ളവരിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് നേടാൻ നിങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ ആശ്രയിച്ചിരിക്കുന്നു. ചില ആളുകൾക്ക് നിങ്ങളുടെ ചെറിയ വഴികൾ ഇപ്പോൾ പരിചിതമാണ്, അതിനാൽ നിങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കേണ്ടി വന്നേക്കാം. എന്നാൽ ഇത് എന്തായിരിക്കണമെന്ന് ഇപ്പോൾ വ്യക്തമല്ല. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Monthly Horoscope January 2025: ജനുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ
- by Sarkai Info
- December 24, 2024
Daily Horoscope December 24, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- by Sarkai Info
- December 24, 2024
What’s New
Weekly Horoscope (December 22 – 28, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- By Sarkai Info
- December 23, 2024
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 23, 2024
Spotlight
Today’s Hot
-
- December 20, 2024
-
- December 20, 2024
-
- December 19, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 19, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ?
- By Sarkai Info
- December 18, 2024
Daily Horoscope December 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 18, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ?
- By Sarkai Info
- December 17, 2024
Featured News
Daily Horoscope December 17, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 17, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; ഏഴര ശനി ആർക്കൊക്കെ?
- By Sarkai Info
- December 16, 2024
Daily Horoscope December 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 16, 2024
Latest From This Week
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 15, 2024
Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
HOROSCOPE
- by Sarkai Info
- December 15, 2024
വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 14, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Dec 15-Dec 21
- December 13, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 15-Dec 21
- December 12, 2024